ഒരു പശുവിന് 24000 രൂപ കേന്ദ്ര സഹായം ക്ഷീരകർഷകർക്ക്
പ്രിയമുള്ളവരേ എല്ലാ കർഷകരും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിക്ക് അപേക്ഷ നൽകുക. ഇത് കർഷകർക്ക് സർക്കാർ അനുവദിച്ചു നൽകുന്ന, ഇഷ്ടം പോലെ കൈകാര്യം ചെയ്യാവുന്ന SB അക്കൗണ്ട് പോലെയുള്ള റിവോൾവിങ് ഫണ്ട് ആണ്.
ബാങ്കിൽ...