പത്തനംതിട്ടയിൽ ഇന്ന് കെ സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ശബരിമല പ്രക്ഷോഭകാലത്ത് കൊല ചെയ്യപ്പെട്ട ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബാംഗങ്ങളാണ് കെട്ടി വെക്കാനുള്ള തുക നൽകിയത്.ഇന്ന് കാലത്ത് കെ സുരേന്ദ്രൻ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലും കവിയൂർ ഹനുമാന്‍ ക്ഷേത്രത്തിലും ഇലന്തൂർ ഗണപതി ക്ഷേത്രത്തിലും മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ചെന്നീർക്കര പഞ്ചായത്തിലെ കാളിഘട്ട് പട്ടികജാതി കോളനിയിലെ കുടുംബാംഗങ്ങളോടൊപ്പം പ്രാതൽ കഴിച്ചു. കക്ഷി രാഷ്ട്രീയ ജാതിമത ചിന്തകൾ വെടിഞ്ഞ് ജനങ്ങൾ ഒറ്റക്കെട്ടായി പ്രചാരണ പരിപാടികളിലെല്ലാം തടിച്ചുകൂടുകയാണ്. അട്ടിമറിക്കു കാത്തിരിക്കുകയാണ് അയ്യന്റെ നാട്.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here