ഗാന്ധി നഗറിൽ നിന്നുള്ള ആം ആദ്മി പാർട്ടി എംഎൽഎ അനിൽ ബാജ്പേയി ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജു, കേന്ദ്രമന്ത്രി വിജയ് ഗോയൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയിൽ ചേർന്നത്.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here