കൊറോണ കേരളത്തിൽ മാത്രമാണോ ഉള്ളത്. കേരളത്തിൽ സർക്കാരിന് എതിരെ പ്രതിപക്ഷം സമരം ചെയ്യുമ്പോൾ ജനങ്ങളുടെ ജീവന് വില പറയുക ആണെന്ന് പറഞ്ഞവർ ആണ് ഇ കൂട്ടർ.

എന്നാൽ ഈ കൂട്ടർ കാണുക, റയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ നടന്ന ഡിവൈഎഫ്ഐ നടത്തിയ പ്രധിഷേധങ്ങൾ.മുഹമ്മദ് റിയാസിന്റെ ട്വിറ്റർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here