തൃശ്ശൂരിലെ ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർക്കുക, നിങ്ങളുടെ വോട്ട് സുരേഷ്ഗോപിക്ക് ആണെങ്കിൽ ജയിക്കുന്നത് നിങ്ങളായിരിക്കുമെന്ന് സിനിമ സംവിധായകൻ വിജി തമ്പി.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
വിജയാശംകൾ………
തൃശ്ശൂരിലെ ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർക്കുക, നിങ്ങളുടെ വോട്ട് സുരേഷ്ഗോപിക്ക് ആണെങ്കിൽ ജയിക്കുന്നത് നിങ്ങളായിരിക്കും……..
എന്നും എപ്പൊഴും സുരേഷ്‌
നിങ്ങളോടൊപ്പം ഉണ്ടാകും
എന്തിനും ഏതിനും……
ജയ്‌ ഭാരത്‌ മാതാ…. ജയ്‌ സുരേഷ്‌ ഗോപി……
ദോസ്ത്‌ ദോസ്ത്‌ ദോസ്ത്‌ ബഡാ ദോസ്ത്‌……..

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here