ഇന്ത്യൻ എയർഫോർസ് ബാരക്കോട്ട് തീവ്രവാദി ക്യാമ്പ് ആയ മദ്രസയിൽ നടത്തിയ തിരിച്ചടിയിൽ മസൂദ് അസർ കൊല്ലപ്പെട്ടതായി ചില സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ.

ബലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ മദ്രസ്സ സന്ദര്‍ശിക്കാന്‍ ഇത് വരെ അന്താരാഷ്ട്ര, പാകിസ്താന്‍ മാധ്യമങ്ങളെ പാകിസ്താന്‍ സൈന്യം അനുവദിച്ചിട്ടില്ല.

ആക്രമണം നടന്ന് ദിവസ്സങ്ങളായിട്ടും പൊതുപരുവാടിയിലോ ,മാധ്യമങ്ങൾക്ക് മുന്നിലോ പ്രത്യക്ഷപ്പെടാത്തത് സംശയത്തിന് ഇടയാക്കുന്നതായി ഇന്റലിജൻസ് ഏജൻസികൾ

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here