മാതൃഭൂമി-നീൽസൺ സർവ്വേയിൽ പാലക്കാട് ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിന് വൻമുന്നേറ്റം ഉണ്ടാകുമെന്ന് സർവ്വേ.
പാലക്കാട്‌ എൽഡിഎഫ്-34%, ബിജെപി-31%, യുഡിഎഫ്-30%..
ഒടുവിൽ ബിജെപി മുന്നേറ്റം മാധ്യമങ്ങൾക്ക് അംഗീകരിക്കേണ്ടി വന്നു..തീർച്ചയായും ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിന് വിജയിക്കാൻ സാധിക്കുന്ന ഒരു മണ്ഡലം തന്നെയാണ് പാലക്കാട്.

കഴിഞ്ഞ പ്രാവശ്യം മലമ്പുഴയിൽ മൂവായിരത്തി നിന്നും 47,000 വോട്ടുകൾ ഉണ്ടാക്കാൻ കഴിഞ്ഞ വ്യക്തിയാണ് കൃഷ്ണകുമാർ. മൂന്ന് ശതമാനത്തിന് വ്യത്യാസം മറികടക്കാൻ സാധിക്കുന്ന പ്രവർത്തനമാണ് പാലക്കാട് നടക്കുന്നത്. ഞങ്ങൾ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പരിഗണിക്കുന്ന ഒരു മണ്ഡലമാണ് പാലക്കാട് എന്ന് എംടി രമേശ് പറഞ്ഞു.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here