ഐ.സി.സി യുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗ് പ്രകാരം ഒന്നാം സ്ഥാനത്തെത്തിയ താരം?
വിരാട് കോഹ്ലി (രണ്ടാമത് രോഹിത് ശർമ്മ)
(ബൗളിംഗ് റാങ്കിംഗിൽ ഒന്നാമതെത്തിയത് ജസ്പ്രീത് ബുംറ)

2020- ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ്?
കെ.ടി. ഇർഫാൻ (മലയാളി താരം)

2019- ലെ സമാധാന നൊബേലിന് നാമനിർദ്ദേശം ചെയ്യപ്പെട്ട് സ്വീഡനിലെ സാമൂഹിക പ്രവർത്തകയായ വിദ്യാർത്ഥിനി?
Greta Thunberg

ഇന്ത്യയുടെ പ്രഥമ ലോക്പാൽ ആയി നിയമിതനാകുന്നത്?
ജസ്റ്റിസ് പിനാകി ചന്ദ ഘോഷ്

അടുത്തിടെ കടമനിട്ട പുരസ്കാരത്തിന് അർഹയായത്?
സുഗതകുമാരി

ഉസ്ബെക്കിസ്ഥാനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ
Santosh Jha

ഫിജിയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ?
പദ്മജ

National Mission on Transformative Mobility and Battery Storage ന്റെ തലവൻ?
അമിതാഭ് കാന്ത്

70 വയസ് കഴിഞ്ഞ പൗരന്മാർക്കും, ഭിന്നശേഷിക്കാർക്കും വേണ്ടി door step
banking service ആരംഭിച്ച ബാങ്ക്?
SBI

2018-19 ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ജേതാക്കൾ?
ബംഗളുരു എഫ്.സി

അടുത്തിടെ അന്തരിച്ച മുൻ കേന്ദ്ര പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന വ്യക്തി?
മനോഹർ പരീക്കർ

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here