രാമായണമാസ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ നടന്മാരായ മോഹൻലാലും ഉണ്ണിമുകുന്ദനും.ഫേസ്ബുക്ക് പോജിലൂടെയാണ് ഇരുവരും ആശംസകൾ നേർന്നിരിക്കുന്നത്.

ശ്രീരാമന്റെ ചിത്രത്തിനൊപ്പം ആദ്ധ്യാത്മരാമായണത്തിന്‍റെ സംക്ഷിപ്തമായ ഏകശ്ലോകി രാമായണവും മോഹൻലാൽ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മോഹൻലാലിന്റോ പോസ്റ്റ് ഇങ്ങനെ :

“പൂർവ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം
കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം”
– ഏക ശ്ലോക രാമായണം

രാമായണമാസത്തിന്‍റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്‍ക്കട്ടെ

ശ്രീരാമന്റെ ചിത്രത്തിനൊപ്പം ഉണ്ണിയുടെ പോസ്റ്റ് ഇങ്ങനെ :
കർക്കിടകം 1: രാമായണമാസം
ഏവർക്കും കർക്കിടക മാസത്തിൽ പുണ്യം നിറഞ്ഞ രാമായണ മാസ ആശംസകൾ നേരുന്നു.
ശുഭദിനം!

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here