ന്യൂഡൽഹി: രാജസ്ഥാനിലെ ബിക്കാനീറിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചിട്ടു. ഇന്ത്യയുടെ മിസൈൽ ആക്രമണമേറ്റാണ് പാകിസ്ഥാൻ വിമാനം നിലം പതിച്ചത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഇന്ത്യയുടെ അതിർത്തി കടക്കാൻ പാകിസ്ഥാൻ വിമാനം ശ്രമം നടത്തിയത് നിമിഷ നേരം കൊണ്ട് ഇന്ത്യയുടെ മിസൈൽ പാക് വിമാനത്തെ ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
പാകിസ്ഥാന്റെ ഏത് തരം വീമാനമാണെന്നോ ലക്ഷ്യം എന്തായിരുന്നെന്നോ വ്യക്തമല്ല
Loading...