ഗർഭിണിയായ യുവതിയെ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപി വയറിൽ കൈവെച്ച് അനുഗ്രഹിച്ച വീഡിയോ സൈബർ ലോകത്ത് വൈറലായിരുന്നു. എന്നാൽ, താരത്തിന്റെ രാഷ്ട്രീയ എതിരാളികൾ ഈ വിഷയവും ആയുധമാക്കി. സുരേഷ് ഗോപിയെ കൂടാതെ ആ യുവതിയെയും മോശക്കാരിയാക്കി പ്രചരണം നടന്നു. ഇതോടെ കടുത്ത മാനസിക വിഷമത്തിലായി തൃശൂർ സ്വദേശിനിയായ ശ്രീലക്ഷ്മി.മാതൃത്വത്തെ ബഹുമാനിക്കാത്ത കമ്മികൾ വളരെ മോശമായ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആക്രമിച്ചത്.

ഇന്നലെ ശ്രീലക്ഷ്മിയെ സന്ദർശിച്ച സുരേഷ് ഗോപിയുടെ ഭാര്യ രാധിക.ഗർഭിണിയായ യുവതിയെ സുരേഷ് ഗോപി വയറിൽ കൈവച്ച് അനുഗ്രഹിച്ചതും വിവാദമാക്കിയവർക്ക് മറുപടി നൽകി ശ്രീലക്ഷ്മിയെ വീട്ടിലെത്തി ആശ്വസിപ്പിച്ചത്. സന്തോഷിക്കേണ്ട സമയത്ത് സങ്കടപ്പെടരുതെന്നും അവഹേളനങ്ങളെ മനോധൈര്യത്തോടെ നേരിടാനും ഉപദേശിച്ച് മധുരം നൽകി രാധിക.

       
        Loading...   
           

LEAVE A REPLY

Please enter your comment!
Please enter your name here