‘ഇഷ്ട ദൈവത്തിന്റെ പേരുപറയാൻ കഴിയാത്തതു ഒരു ഭക്തന്റെ ഗതികേട്’ എന്ന് സുരേഷ് ഗോപി പറഞ്ഞത് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.സിനിമാനടി ബാല താരവുമായ നന്ദന വർമ്മക്ക് സൈബർ ആക്രമണം.
നന്ദന പ്രൊഫൈലിൽ കുട്ടി ഇഷ്ടപ്പെടുന്ന ദൈവത്തിന്റെ ചിത്രവും കൂടെ എന്റെ അയ്യൻ എന്നും, ചിത്രത്തിൽ സൈഡിലായി മറക്കരുത് എന്നും, കയ്യിൽ മഷി പുരട്ടിയ ഒരു ചിത്രവും വച്ചു….
ഇപ്പോൾ സംഭവിക്കുന്നത്, ആ കുട്ടിയെ ഒരു സംഘി ആക്കി മാറ്റിയിരിക്കുന്നു സാക്ഷര കേരളത്തിലെ കൊമ്പന്മാർ…. ആ ചിത്രത്തിൽ നിങ്ങൾ ആരെങ്കിലും കാണുന്നുണ്ടോ ബി ജെ പി ക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞത്? ചിലപ്പോൾ അത് സി പി എം നോ കൊണ്ഗ്രസ്സിനോ ആയിക്കൂടെ???
ഇനി അഥവാ കുട്ടി ബി ജെ പി ആണെന്ന് കരുതുക, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ലേ? ഇവിടെ ഇഷ്ടപ്പെടുന്ന ഒരു പാർട്ടിയുടെ പേര് പറയുവാൻ പാടില്ലേ?? അതോ അത് സംഘികൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഗതി ആണോ?
മറ്റുള്ള പാർട്ടിയിലെ എഴുത്തുകാർക്കും മറ്റ് കലാകാരന്മാർക്കും ഈ പറഞ്ഞതൊക്കെ ചെയ്യാം, അവർക്ക് ഒന്നും ഒരു കുറ്റവും ഇല്ല, ആ കുട്ടിയുടെ പ്രൊഫൈലിൽ കമ്മികളുടെ സൈബർ ആക്രമണം.